കണ്ണൂർ: മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ആർ ശങ്കറിന്റെ 52-ആം ചരമ ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് നടന്ന പുഷ്പാർച്ചനയ്ക്കും അനുസ്മരണത്തിനും ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. നേതാക്കളായ കെ പ്രമോദ്, കെ ബാലകൃഷ്ണൻ മാസ്റ്റർ, എം പി വേലായുധൻ, ടി ജയകൃഷ്ണൻ, കെ സി ഗണേശൻ, കായക്കൽ രാഹുൽ , കൂക്കിരി രാജേഷ്, പത്മജ, പി അനൂപ് തുടങ്ങിയവർ പങ്കെടുത്തു
Why did TV Rajesh, the accused in Ariil Shukur murder case, come to Palakkad? V.D. Satishan.